Home
About
Contact
Ticker
6/recent/ticker-posts
Home
പൊതു സ്ഥലത്ത് തമ്മിൽ തല്ലിയ യുവതി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
പൊതു സ്ഥലത്ത് തമ്മിൽ തല്ലിയ യുവതി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
August 11, 2026
കാഞ്ഞങ്ങാട്:പൊതു സ്ഥലത്ത് തമ്മിൽ
തല്ലിയ യുവതി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
സംഘർഷത്തിലേർപെട്ടവരെ പൊലീസ് മതിയായ ബലപ്രയോഗം നടത്തിയാണ് സ്ഥലത്ത് നിന്നും നീക്കിയത്.
ഇന്ന് വൈകീട്ട് 3.30 പുതിയ കോട്ട ആർ. ഡി. ഒ കോടതിക്ക് മുന്നിൽ റോഡിലാണ് ഏറ്റ് മുട്ടിയത്.
വിവരം ലഭിച്ചെത്തിയ ഹോസ്ദുർഗ് പൊലീസ് മൂവരെയും നീക്കുകയായിരുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 12, 2026
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments