Ticker

6/recent/ticker-posts

കോൺഗ്രീറ്റ് മിക്സർ വാഹനം മദ്യ ലഹരിയിൽ ഓടിച്ച ഡ്രൈവർ പൊലീസ് പിടിയിൽ

കാസർകോട്:കോൺഗ്രീറ്റ് മിക്സർ വാഹനം മദ്യ ലഹരിയിൽ ഓടിച്ച ഡ്രൈവർ 
പൊലീസ് പിടിയിൽ. അജാഗ്രതയിൽകോൺഗ്രീറ്റ് മിക്സർ വണ്ടി വരുന്നത് കണ്ട് പൊലീസ് പിടികൂടി പരിശോധിച്ചപ്പോഴാണ് ഡ്രൈവർ മദ്യ ലഹരിയിലാണെന്ന് വ്യക്തമായത്.
തമിഴ്നാട് സ്വദേശി രാജേഷിനെതിരെ 33 വിദ്യാനഗർ പൊലീസ് കേസെടുത്തു.
മുട്ടത്തൊടി പടുവടുക്കത്ത് നിന്നും ഇന്ന്
വൈകീട്ടാണ് പിടികൂടിയത്.
കൺസ്ട്രക്ഷൻ എക്വിപ്മെൻ്റ് കോൺഗ്രീറ്റ് മിക്സർ പൊലീസ് കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments