Home
About
Contact
Ticker
6/recent/ticker-posts
Home
കണ്ണൂർ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണറായി എം.പി.ആസാദ് ചുമതല ഏറ്റു
കണ്ണൂർ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണറായി എം.പി.ആസാദ് ചുമതല ഏറ്റു
August 04, 2026
കാഞ്ഞങ്ങാട്: ബേക്കൽ ഡി.വൈ.എസ്.പിയായിരുന്ന എം.പി.
ആസാദ് കണ്ണൂർ ടൗൺ
അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണറായി ഇന്ന് ചുമതല ഏറ്റു.
തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലാണ് ബേക്കലിൽ ചുമതല ഏറ്റത്.
കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ കമ്മീഷണറായി നിയമിച്ച് ഉത്തരവ് വന്നത്.
നേരത്തെ ഹോസ്ദുർഗ് ഇൻസ്പെക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണ്.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം
September 19, 2026
വീട്ടമ്മ സാരിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
September 24, 2026
Contact form
0 Comments