Ticker

6/recent/ticker-posts

യുവാവ് ജില്ലാശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്:യുവാവ്ജില്ലാശുപത്രിയിൽകുഴഞ്ഞുവീണ് മരിച്ചു. ഡോക്ടറെ കാണാൻ എത്തിയപ്പോൾ ആശുപത്രിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. 
ഇന്ന് രാവിലെ 10.45 മണിയോടെയാണ് സംഭവം. ബല്ല
അത്തിക്കോത്ത് എൻ. മുഹമ്മദ് കുഞ്ഞിയുടെ മകൻ എൻ.ബഷീർ 47 ആണ് മരിച്ചത്.
അസുഖം മൂലം ഡോക്ടറെ കാണാൻ വന്നതായിരുന്നു.
ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments