പെൺകുട്ടികളെ ഭയപ്പെടുത്തിയത് ചോദ്യം ചെയ്യാനെത്തിയ സഹോദരങ്ങളെ കുത്തി കൊല്ലാൻ ശ്രമം. നാല്
പ്രതികളിൽ ഒരാൾ അറസ്റ്റിൽ.
മഞ്ചേശ്വരം അരിമല ഇല്യാസ് കനിലയിലാണ് ആക്രമണം.
ബുധനാഴ്ച രാത്രിയാണ് സംഭവം.
മഞ്ചേശ്വരം കടമ്പാർ സ്വദേശികളായ ഇബ്രാഹീം ഖലീൽ 36, മൊയ്നു കടമ്പാർ എന്നിവർക്കാണ് കുത്തേറ്റത്.
സംഭവത്തിൽ മഞ്ചേശ്വരം ഹൊസങ്കടി സ്വദേശി
സൈഫുദ്ദീനെ 35 പൊലീസ് അറസ്റ്റ് ചെയ്തു.
0 Comments