Home
About
Contact
Ticker
6/recent/ticker-posts
Home
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
August 29, 2026
കാസർകോട്:എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.
2.11 ഗ്രാം എം.ഡി.എം.എയുമായി രാത്രി
പട്ള കുന്നിൽ നിന്നും വിദ്യാനഗർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
പട്ള കുന്നിലെ പി. അസ്മായിൽ 41 ആണ് അറസ്റ്റിലായത്.
Reactions
Post a Comment
0 Comments
code copy
Most Popular
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
15 വയസുകാരനായ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
September 11, 2026
പൂച്ചക്കാട് ട്രെയിനിൽ നിന്നും വീണ് യുവാവ് ഗുരുതര നിലയിൽ
September 11, 2026
Contact form
0 Comments