ഇന്ന് രാവിലെജോലി സ്ഥലത്ത് ഹൃദയാഘാതമുണ്ടായി
കുവൈറ്റ് ഫർവാനിയ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും മരിച്ചു.
മുട്ടുന്തലയിലെ അബ്ദുള്ളയുടെ മകൻ ഹാരിസ് മുട്ടുംന്തല 50 യാണ് മരിച്ചത്.
സ്വകാര്യ കമ്പനിയിൽ മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. കുവൈറ്റ് - മുട്ടുംന്തല കെ. എം. എസി. സി ശാഖ പ്രസിഡൻ്റായിരുന്നു. ആറ് മുൻപ് നാട്ടിൽ വന്ന് മടങ്ങിയതായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
മാതാവ്: ആസ്യ.
ഭാര്യ:ജസീല മറിയം ബേക്കൽ .
0 Comments