Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവതി തിരിച്ചെത്തിയില്ല പൊലീസ് അന്വേഷണം

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ ഭർതൃമതിയായ യുവതി തിരിച്ചെത്തിയില്ലെന്ന പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെരിയ ചെറക്കാപ്പാറയിലെ ജുമൈന21 യെയാണ് കാണാതായത്.
ഇന്നലെ വൈകീട്ട് 3 മണിയോടെ വീട്ടിൽ നിന്നും ഇറങ്ങി പോയ ശേഷം തിരിച്ചെത്തിയില്ലെന്നാണ് പരാതി.
മാതാവ് ഖദീജയുടെ പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments