പോസ്റ്റ് തകർന്നു.
പൊലീസ് കേസെടുത്ത് വാഹനം കണ്ടെത്താൻ
അന്വേഷണം ആരംഭിച്ചു.
കാഞ്ഞങ്ങാട്, പാണത്തൂർ സംസ്ഥാന പാതയിൽ ഇരിയ ബംഗ്ലാവിലാണ് സംഭവം.
രാത്രിയിലാണ് സംഭവം. ശേഷം വാഹനം നിർത്താതെ ഓടിച്ച് പോവുകയായിരുന്നു. പോസ്റ്റ് തകർന്നതിൽ വൈദ്യുതി വകുപ്പിന് 24457 രൂപയുടെ നഷ്ടം സംഭവിച്ചെന്ന രാജപുരം സെക്ഷൻ
0 Comments