Ticker

6/recent/ticker-posts

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 12 വയസുകാരൻ മരിച്ചു

കാഞ്ഞങ്ങാട്:ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 12 വയസുകാരൻ മരിച്ചു. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ശ്വാസതടസമനുഭവപെട്ട്
 കാസർകോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കുറ്റിക്കോലിലെ മദ്രസ അധ്യാപകൻ സിദ്ദീഖ് സഖാഫിയുടെ മകൻ ഇബ്രാഹീം ബാദുഷയാണ് മരിച്ചത്.
കാസർകോട് നിന്നും മൃതദേഹം വീട്ടിൽ എത്തിച്ചു. രാവിലെ മരുതടുക്കം ഖബർ സ്ഥാനിൽ അടക്കം.
Reactions

Post a Comment

0 Comments