Home
About
Contact
Ticker
6/recent/ticker-posts
Home
വീട് പൊളിക്കുന്നതിനിടെ കോൺഗ്രീറ്റ് സ്ലാബ് ദേഹത്ത് വീണ് യുവാവ് മരിച്ചു
വീട് പൊളിക്കുന്നതിനിടെ കോൺഗ്രീറ്റ് സ്ലാബ് ദേഹത്ത് വീണ് യുവാവ് മരിച്ചു
September 13, 2026
കാസർകോട്:
വീട് പൊളിക്കുന്നതിനിടെ
കോൺഗ്രീറ്റ് സ്ലാബ് ദേഹത്ത്
വീണ് യുവാവ് മരിച്ചു. ഗുരുതരമായി പരിക്ക് പറ്റി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കുഡുലു ഭഗവതി നഗറിലാണ് അപകടം.
പാലക്കാട് കൊല്ലംകോട് തെക്കെ തറയിലെ വിനയചന്ദ്രൻ്റെ മകൻ വിശാഖ് ചന്ദ്രൻ 35 ആണ് മരിച്ചത്.
ബന്ധുവായ ഭഗവതി നഗറിലെ കെ. സുരേഷിൻ്റെ വീട് പൊളിക്കുന്നതിനിടെയാണ് അപകടം. കാസർകോട് പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 12, 2026
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
15 വയസുകാരനായ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
September 11, 2026
Contact form
0 Comments