Home
About
Contact
Ticker
6/recent/ticker-posts
Home
കടയിൽ നിന്നും 150 ലൈറ്റുകളും നാല് ഫാനുകൾ അടക്കം ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു
കടയിൽ നിന്നും 150 ലൈറ്റുകളും നാല് ഫാനുകൾ അടക്കം ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു
September 10, 2026
കാസർകോട്:
കടയിൽ നിന്നും 150 ലൈറ്റുകളും നാല് ഫാനുകൾ അടക്കം
ഒന്നര ലക്ഷം രൂപയുടെ
സാധനങ്ങൾ കവർച്ച ചെയ്തു. നാല് കിലോ തൂക്കം വരുന്ന ഇലക്ട്രിക് കേബിളുകൾ, ഇരുമ്പ് പൈപ്പുകളും
ഡാമേജ് ലൈറ്റുകളും നഷ്ടപ്പെട്ടു.
നുള്ളിപ്പാടിയിലെ സൽമാൻ ഹൗസ് ഓഫ് ബിൽഡിങ്ങ് മെറ്റിരിയൽസിലാണ് കവർച്ച.
ഇന്ന് രാവിലെ 7 മണിക്കാണ് കവർച്ച.
സ്ഥാപനത്തിൻ്റെ സൂപ്പർവൈസർ അബ്ബാസ് മുഹമ്മദിൻ്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
മരിച്ചെന്ന് കരുതിയ അഛനെ നാൽപ്പത് വർഷങ്ങൾക്ക് ശേഷം മക്കൾക്ക് തിരിച്ചു കിട്ടി
September 07, 2026
റാണിപുരത്ത് സിപ്പ് ലൈനിൽ നിന്നും വീണ് യുവാവ് മരിച്ചു
September 05, 2026
കാഞ്ഞങ്ങാട്ട് വക്കീൽ ഓഫീസിൽ കള്ളൻ കയറി
September 05, 2026
Contact form
0 Comments