കാഞ്ഞങ്ങാട്:
ബൈക്കിൽ കൊണ്ട് പോവുകയായിരുന്ന 15 ലക്ഷം രൂപയുമായി ഒരാളെ ഇന്ന് ഉച്ചക്ക് അതിഞ്ഞാലിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനക്കിടെയാണ് മോട്ടോർ സൈക്കിൾ ഓടിച്ചു വന്ന ആളിൽ നിന്നും പണം കണ്ടെത്തിയത്.
അണങ്കൂർ സ്വദേശി ബി.എം.
ഇബ്രാഹിമിൽ 50 നിന്നാണ് കുഴൽപണമെന്ന് സംശയിക്കുന്ന 15,22,100 രൂപ പിടിച്ചത്.
0 Comments