20 വയസുകാരൻ അറസ്റ്റിൽ.
കൗൺസിലിംഗിൽ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് പ്രതി അറസ്റ്റിലായത്.
പള്ളിക്കര തൊട്ടിയിലെ മാഹിൻ ആണ് പിടിയിലായത്. ഹോസ്ദുർഗ് പൊലീസ് തൊട്ടിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന പെൺകുട്ടി നേരത്തെ നടന്ന പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.
0 Comments