ഓട്ടോറിക്ഷ ഡ്രൈവർ ഹൃദയാഘാതത്തെ
തുടർന്ന് മരിച്ചു . ഇന്ന് രാവിലെ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പടന്നക്കാട് മേൽപ്പാലത്തിന് സമീപം താമസിക്കുന്ന കുറുന്തൂർ സ്വദേശി സത്യൻ 49 ആണ് മരിച്ചത്.
ഇന്നലെ രാത്രി കാഞ്ഞങ്ങാട് ടൗണിൽ സർവീസ് നടത്തി രാവിലെ വീട്ടിലെത്തിയതായിരുന്നു.
മൃതദേഹം ജില്ലാശുപത്രിയിൽ.
0 Comments