Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് മരിച്ചു

കാഞ്ഞങ്ങാട്:അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യൂത്ത് 
കോൺഗ്രസ് നേതാവ് നിര്യാതനായി.
 യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് ബന്തടുക്ക
 പടുപ്പിലെ ഐ.എസ്. വസന്തൻ 36 ആണ് നിര്യാതനായത് . കോൺഗ്രസ് കുറ്റിക്കോൽമണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
പടുപ്പ് ക്ഷീരസഹകരണ സംഘം സെക്രട്ടറിയാണ്
 പരേതനായ സീതാരാമഗൗഡയുടെയും പൊന്നമ്മയുടെയും മകനാണ്. സഹോദരങ്ങൾ:
പ്രശാന്തി, വീണ, പ്രവീൺ,മോഹന.
Reactions

Post a Comment

0 Comments