പ്രവാസി നിര്യാതനായി . ഇന്ന് ഉച്ചയോടെ ജില്ലാശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
അജാനൂർ കൊളവയൽ മുട്ടുംന്തലയിലെ പരേതനായ കെ.പി. കുഞ്ഞാമുവിൻ്റെ മകൻ കെ.പി. അബ്ദുൾ മജീദ് 55 ആണ് മരിച്ചത്.
പ്രവാസിയായിരിക്കെ അസുഖ ബാധിതനായി ചികിൽസയിലായിരുന്നു.
മാതാവ്: പരേതയായ ഫാത്തിമ്മ.
ഭാര്യ : ആയിഷ കള്ളാർ. മക്കൾ : ആഷിഖ്, ശാക്കിർ.
0 Comments