തെറിച്ചു വീണ യാത്രക്കാരന് ബസുകൾക്കിടയിൽ
കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉപ്പള നയാ ബസാർ ബസ് സ്റ്റോപ്പിലാണ് അപകടം.
ഉപ്പള പെരിങ്ങാടിയിലെ മുഹമ്മദ് കുഞ്ഞിക്കാണ് 58 പരിക്കേറ്റത്.
കാസർകോട് ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കയറവെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയും സ്റ്റെപ്പിൽ നിന്നും തെറിച്ച് വീണ് കയറിയ ബസിനും മുൻപിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ബസിനും ഇടയിൽ കുടുങ്ങുകയായിരുന്നു.
0 Comments