Ticker

6/recent/ticker-posts

ഗൃഹനാഥൻ പശുത്തൊഴുത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:ഗൃഹനാഥൻ 
പശുത്തൊഴുത്തിൽ
 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പശുത്തൊഴുത്തിൻ്റെ ഉത്തരത്തിൽ കയർ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മഞ്ചേശ്വരം പൊലീസ് പരിധിയിലെ കുഞ്ചത്തൂർ ഗോലീഡാഡിയിലെ ബാബുഷെട്ടി 77യാണ് മരിച്ചത്.
പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments