ഒരു ലക്ഷം രൂപ തിരികെ കിട്ടിയില്ലെന്ന നിക്ഷേപകൻ്റെ പരാതിയിൽ സ്ഥാപനത്തിനും കളക്ഷൻ ഏജൻ്റിനുമെതിരെ കേസെടുത്ത് പൊലീസ്.
നിക്ഷേപിച്ച തുകയും പലിശയും കിട്ടിയില്ലെന്ന ചന്തേര പുലിക്കോടൻ ഹൗസിൽ പി. ബാലചന്ദ്രൻ്റെ 67 പരാതിയിലാണ് കേസെടുത്തത്.
റോയൽ ട്രാവൻകൂർ ഫാർമേഴ്സ്, സനദ് എന്നിവർക്കെതിരെയാണ് ചീമേനി പൊലീസ് കേസെടുത്തത്.
0 Comments