കാഞ്ഞങ്ങാട്:
ഹോട്ടൽ മാലിന്യം ചാക്കിലാക്കി റോഡരികിൽ തള്ളാനെത്തിയ ആൾ സ്കൂട്ടർസഹിതം പിടിയിൽ. നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സ്കൂട്ടർ കസ്റ്റഡിയിലെടുത്ത ഹോസ്ദുർഗ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തു .കല്ലൂരാവി മൂവാരിക്കുണ്ട്, പാലാട്ട് റോഡരികിൽ മാലിന്യം തള്ളാനായിരുന്നു ശ്രമം. മുഹമ്മദിനെതിരെ 60 യാണ് കേസെടുത്തത്.
മാലിന്യം വലിച്ചെറിയുന്നത് കണ്ട് നാട്ടുകാർ തടഞ്ഞുവച്ച് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.
0 Comments