കാഞ്ഞങ്ങാട്:ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്താരി യുവാവിൻ്റെ മൃതദേഹം നാട്ടിൽ എത്തിച്ചു.
നോർത്ത് ചിത്താരി മീത്തൽ പരേതനായ മൊയ്തീൻ്റെ മകൻ ടി.വി. ഫിറോസിൻ്റെ 32 മൃതദേഹമാണ് ഇന്ന് രാവിലെ ചിത്താരിയിൽ എത്തിച്ചത്. ഇന്നലെ
വൈകീട്ട് ദുബായിൽ പൊതു ദർശനം നടന്നു. ഇന്ന് രാവിലെ മംഗലാപുരം വിമാന താവളം വഴി എത്തിച്ച് വീട്ടിലേക്ക് കൊണ്ട് വന്നു. തുടർന്ന് നോർത്ത് ചിത്താരി പള്ളി ഖബർസ്ഥാനിൽ അടക്കി.
ദുബായിൽ നടത്തി വരുന്ന സൂപ്പർ മാർക്കറ്റിൻ്റെ പാർക്കിംഗിൽ കഴിഞ്ഞ 18 ന്
0 Comments