Home
About
Contact
Ticker
6/recent/ticker-posts
Home
അസുഖ ബാധിതയായി ചികിൽസയിലായിരുന്നഅധ്യാപിക മരിച്ചു
അസുഖ ബാധിതയായി ചികിൽസയിലായിരുന്നഅധ്യാപിക മരിച്ചു
September 22, 2026
കാഞ്ഞങ്ങാട്:
അസുഖ ബാധിതയായി ചികിൽസയിലായിരുന്ന
അധ്യാപിക മരിച്ചു. കണ്ണൂർ ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് മരണം.
കാഞ്ഞങ്ങാട് നിത്യാനന്ദ ഇംഗ്ലിഷ് മീഡിയം സ്കൂൾ മുൻ അധ്യാപിക മാവുങ്കാൽ ദേവസ്മിതത്തിൽ സ്മിത 45 യാണ് നിര്യാതയായത്.
ഭർത്താവ്
ദേവദാസ് (അധ്യാപകൻ, മാടായി സൗത്ത് എൽപി സ്കൂൾ).
സംസ്കാരം ഇന്ന് നടക്കും. പരേതനായ വി.കുഞ്ഞിരാമന്റെയും വി.എം.പുഷ്പലതയുടെയും മകളാണ്.
മക്കൾ: ദിയദാസ്,പരേതയായ ദേവിക ദാസ്. സഹോദരങ്ങൾ:സന്തോഷ്കുമാർ (കാനഡ), ദീപ.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം
September 19, 2026
അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി മരിച്ചു
September 18, 2026
Contact form
0 Comments