പീഡിപ്പിച്ചു.
ദൃശ്യം
പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തെന്ന പരാതിയിൽ പ്രതിക്കെതിരെ
കേസ്. ഹോസ്ദുർഗ് സ്റേറഷൻ പരിധിയിൽ താമസിക്കുന്ന
മംഗലാപുരത്തെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കേസ്.
കണ്ണൂർ സ്വദേശി റിസ്‌വാനെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്.
2025 ആഗസ്റ്റിൽ കാഞ്ഞങ്ങാട്ടെ വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സ്വർണവും പണവും കൈക്കലാക്കിയതായും പരാതിയുണ്ട്.
മംഗലാപുരത്ത് ജിമ്മിൽ ജോലി ചെയ്യുന്ന സമയത്താണ് ഇവിടെ പഠിച്ച വിദ്യാർത്ഥിനിയുമായി പരിചയത്തിലായത്.
0 Comments