Ticker

6/recent/ticker-posts

യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചു, മുൻ ഭർത്താവിനെതിരെ കേസ്

കാസർകോട്:യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ
മുൻ ഭർത്താവിനെതിരെ കാസർകോട് പൊലീസ്
 കേസെടുത്തു.
അശ്ലീല ഭാഷയിൽ സന്ദേശമയച്ച് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിലാണ് കേസെടുത്തത് .
ഫോർട്ട് റോഡിലെ 37 കാരിയുടെ പരാതിയിലാണ് കേസ്.
ആലപ്പുഴ സ്വദേശി ഖൈസ് മോനെതിരെയാണ് കേസ് .


Reactions

Post a Comment

0 Comments