സ്ഥാപിച്ച ബോർഡുകൾ
നശിപ്പിച്ച നിലയിൽ കണ്ടെത്തി. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
അനന്തംപള്ളയിൽ സ്ഥിതി ചെയ്യുന്ന ബി.ജെ.പി ഓഫീസിൽ സ്ഥാപിച്ച ദീൻ ദയാൽ കലാകേന്ദ്രത്തിൻ്റെ ബോർഡും പാർട്ടിയുടെ ബോർഡും ആണ് നശിപ്പിച്ചതായി പരാതിയുള്ളത്.
ലഹളയുണ്ടാക്കാൻ സാമൂഹ്യ വിരുദ്ധൻ നശിപ്പിച്ചെന്നാണ് പരാതി.
0 Comments