Ticker

6/recent/ticker-posts

യുവാവ് വീടിൻ്റെ സിറ്റ്ഔട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:യുവാവിനെ വീടിൻ്റെസിറ്റ്ഔട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 
ഇന്ന് രാവിലെ 8 മണിയോടെ ഓടിട്ട വീടിൻ്റെ
സിറ്റൗട്ടിലെ ഭീമിൽ പ്ലാസ്റ്റിക് കയർ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അടൂർ ചനിയമൂലയിലെ അപ്പയ്യനായകിൻ്റെ മകൻ ശോഭിത് കുമാർ 26 ആണ് മരിച്ചത്.
ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments