Ticker

6/recent/ticker-posts

അവശത അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

നീലേശ്വരം: രാത്രി 12.15 മണിയോടെ വീട്ടിൽ വച്ച് അവശത അനുഭവപ്പെട്ട് ജില്ലാ ആശുപത്രിയിലെത്തിച്ചയുവാവ് മരിച്ചു. ജില്ലാശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്.
മടിക്കൈ മേക്കാട്ടെ കുണ്ടുകര
ചോയമ്പുവിൻ്റെ മകൻ കെ. പ്രദീപൻ 42 ആണ് മരിച്ചത്.
അസ്വസ്ഥതകൾ അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ചതായിരുന്നു.
നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
മാതാവ്: ജാനകി.
സഹോദങ്ങൾ : പ്രഭാകരൻ, ശൈലജ,റീന,
പ്രമോദ്.
Reactions

Post a Comment

0 Comments