Ticker

6/recent/ticker-posts

അകത്ത് മെഴുക് പുറത്ത് സ്വർണം ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയ ആൾക്കെതിരെ കേസ്

കാസർകോട്:അകത്ത് മെഴുക് നിറച്ച്
 പുറത്ത് സ്വർണവും കൊണ്ട് നിർമ്മിച്ച സ്വർണാഭരണങ്ങൾ പണയപെടുത്താ
 ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ വായ്പ വാങ്ങിയ 
ആൾക്കെതിരെ പൊലീസ് കേസ്.
മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കാസർകോട് ബ്രാജ് മാനേജർ യു.വി. കിരൺ കുമാറിൻ്റെ പരാതിയിൽ ചെങ്കള സ്വദേശി അബ്ദുൾ മജീദിനെതിരെ 52 യാണ് കാസർകോട് പൊലീസ് കേസെടുത്തത്.
മുകളിൽ സ്വർണവും അകത്ത് വാക്സം നിറച്ച രണ്ട് വള ഒരു നക്ലേസ് അടക്കം 108.407 ഗ്രാം സ്വർണം പണയം വെച്ച്
1144000 രൂപ ഒരു വർഷത്തേക്ക് വായ്പ എടുത്ത് ചതി ചെയ്ത് 
278658 രൂപയുടെ നഷ്ടം സ്ഥാപനത്തിന് വരുത്തിയെന്ന പരാതിയിലാണ് കേസ്.



Reactions

Post a Comment

0 Comments