Ticker

6/recent/ticker-posts

യുവാവ് വീടിൻ്റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ വീടിൻ്റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാത്രി 11 മണി യോടെ ഫാനിൽ കെട്ടി തൂങ്ങിയത് കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പടന്നക്കാട് കരുവളം 
കനകാലയത്തിൽ ടി.കെ. രാമകൃഷ്ണൻ്റെ മകൻ ടി.കെ. റോഷിൻ 31 ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു.
ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
അമ്മ :സുകേശിനി
സഹോദരങ്ങൾ:
ഋഷി,റികേഷ്
സാക്ഷി.

Reactions

Post a Comment

0 Comments