Ticker

6/recent/ticker-posts

സ്വർണ മാലകളെന്ന് പറഞ്ഞ് മുക്ക് മാലകൾ നൽകി രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട്:സ്വർണ മാലകളെന്ന് പറഞ്ഞ്
 മുക്ക് മാലകൾ നൽകി രണ്ട് 
ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പിനിരയായ ആളുടെ പരാതിയിൽ തിരിച്ചറിയാത്ത രണ്ട് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
അജാനൂർ കൊളവയലിലെ ടി. ബാലകൃഷ്ണൻ 60 ആണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ 24 ന് ഉച്ചക്ക് സ്വർണ മാലകളെന്ന് പറഞ്ഞ് പറ്റിച്ച് മുക്ക് 
മാലകൾ നൽകി പ്രതികൾ 2 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
Reactions

Post a Comment

0 Comments