കാഞ്ഞങ്ങാട്:
കോളേജിലേക്ക് പോയ വിദ്യാർത്ഥിയെ കാണാതായതായി പരാതി. വിദ്യാർത്ഥി കോളേജിൽ എത്തുകയോ വീട്ടിൽ തിരിച്ചെത്തുകയോ ചെയ്യാത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ ചെറുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ചെറുപുഴ പൊലീസ് പരിധിയിലെ കോഴിച്ചാലിലെ ക്രിസ്റ്റോബിജുവിനെ 19 യാണ് കാണാതായത്.
പിതാവ് കിഴക്കെ തകിടിയിൽ ബിജു വർഗീസിൻ്റെ പരാതിയിലാണ് കേസ്.
20ന് രാവിലെ 7.30 ന് മൈസുരുവിലെ കോളേജിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു.
0 Comments