Ticker

6/recent/ticker-posts

വൈദ്യുതി ഓഫീസിന് മുന്നിൽ നിന്നും രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു

കാഞ്ഞങ്ങാട്:വൈദ്യുതി ഓഫീസിന് മുന്നിൽ നിന്നും രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു.
ഇന്ന് പുലർച്ചെ 3.25 മണിയോടെയാണ് കവർച്ച.
കെ. എസ്.ഇ.ബി ബളാന്തോട് ഓഫീസിന് മുന്നിൽ നിന്നുമാണ് കവർച്ച. എ സി എസ് ആർ സ്ക്രാപ്പുകളാണ് മോഷണം പോയത്. പിക്കപ്പ് വാഹനത്തിൽ കവർച്ച ചെയ്യുകയായിരുന്നു.
അസി. എഞ്ചിനീയർ ഒ.വി. വിഷ്ണുവിൻ്റെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments