കാഞ്ഞങ്ങാട്:
അസുഖ ബാധിതയായി ചികിൽസയിലായിരുന്നരണ്ടര വയസുകാരി മരിച്ചു . ഏതാനും മാസങ്ങളായി ചികിൽസയിലായിരുന്നു.അതിഞ്ഞാൽ കണ്ടത്തിൽ പള്ളിക്ക് സമീപം താമസിക്കുന്ന മാട്ടുമ്മൽ സലാമിന്റെയും സെമീനയുടെയും മകൾ മറിയം സിൽവയാണ് നിര്യാതയായത്.
ഉച്ചക്ക് അതിഞ്ഞാൽ പള്ളി ഖബർസ്ഥാനിൽ അടക്കം നടക്കും.
0 Comments