മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ 7.30 മണിയോടെ കുറ്റിക്കോൽ ടൗണിൽ അദ്ദേഹം നടത്തി വന്ന കഞ്ഞി കടയിൽ അടുക്കള ഭാഗത്ത് തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
സി. പി. ഐ കുറ്റിക്കോൽ ലോക്കൽ അസിസ്റ്റൻ്റ് സെക്രട്ടറി അശോകൻ ചെറിയാക്കര 47 ആണ് മരിച്ചത്.
കുറ്റിക്കോൽ ഞെരു സ്വദേശിയാണ്. ബേഡകം പൊലീസ് സ്ഥലത്ത് എത്തി.
0 Comments