കാഞ്ഞങ്ങാട്:
ടൗണിലേക്ക് പോയ യുവതിയെ കാണാതായി. 25 ദിവസം മുൻപ് പോയ മകളെ കാൺമാനില്ലെന്ന് പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കുമ്പള റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന മെഹമൂദിൻ്റെ മകൾ ഹനീന 26 യെയാണ് കാണാതായത്.
കഴിഞ്ഞ മാസം 10 ന് രാവിലെ 11 മണിക്ക് കുമ്പള ടൗണിലേക്ക് പോയ യുവതി വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് പരാതി. കുമ്പള പൊലീസ് അന്വേഷിക്കുന്നു.
0 Comments