Ticker

6/recent/ticker-posts

യുവാവ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ വൈകുന്നേരം തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കാഞ്ഞങ്ങാട് അതിയാമ്പൂര് കുന്നുമ്മൽ കമലാക്ഷൻ്റെ മകൻ കെ. അരുൺ കുമാർ 36 ആണ് മരിച്ചത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments