കാഞ്ഞങ്ങാട്: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി മരിച്ചു.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് നിര്യാതയായത്.
പരപ്പമൂലപ്പാറയിലെ
ലീല 45 യാണ് നിര്യാതയായത്.
ഭർത്താവ്: കണ്ണൻ പെരിയങ്ങാനം.
മക്കൾ: ശ്രീക്കുട്ടൻ (ഹൈനസ് ടെന്റ് പരപ്പ) ശ്രീരാജ് .
പിതാവ്: പരേതനായ മാണിക്കൻ
മാതാവ്: നാരായണി (പുത്തരിച്ചി)
സഹോദരി: ബിന്ദു, തുമ്പ
സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.
0 Comments