Ticker

6/recent/ticker-posts

ചൂതാട്ടത്തിലേർപ്പെട്ട ഏഴ് പേർ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്: പൊതു സ്ഥലത്ത്
ചൂതാട്ടത്തിലേർപ്പെട്ട
 ഏഴ് പേരെ പൊലീസ് 
പിടികൂടി കേസെടുത്തു. 69 50 രൂപ കളിസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു.
വൈകീട്ട് ചീമേനി പിലാന്തോളിയിൽ നിന്നും ചീമേനി പൊലീസാണ് ചൂതാട്ട സംഘത്തെ പിടികൂടിയത്.
പി ബാലകൃഷ്ണൻ 62,  ടി. പി. ബാബുരാജ് 58, കെ. ബാലകൃഷ്ണൻ 60, പി. വിനോദ് 46, കെ. വി. രഞ്ജിത്ത് 37,
  പി. രവീന്ദ്രൻ64, പി. വി. ബിനോയ് 46 എന്നിവർക്കെതിരെ കേസെടുത്തു.
Reactions

Post a Comment

0 Comments