കാലിന് നേരത്തെയുണ്ടായിരുന്ന പഴുപ്പ് കൂടി വന്നതിനെ തുടർന്ന് ഇന്നലെ രാത്രി ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ യാത്രക്കിടെ ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു.
പുഞ്ചാവിയിലെ
മൊയ്‌തു , ആയിഷ ദമ്പതികളുടെ മകൻ ഷംസുദ്ദീൻ പുഞ്ചാവി 45 യാണ് മരിച്ചത്.
ഭാര്യ : രഹില. മക്കൾ : അഷ് വ, ഹുസൈറ, സുഫയ്യാൻ.
0 Comments