കാഞ്ഞങ്ങാട്:
വീട്ടിൽ നിന്നും യുവാവിനെ കാണാതായതായി പരാതി. ആവിക്കരയിൽ താമസിച്ചിരുന്ന യുവാവിനെ ഇന്നലെ വൈകീട്ട് 6 മണിക്കും ഇന്ന് രാവിലെ 6 നും ഇടയിൽ കാണാതായതായാണ് പരാതി.ആവിക്കരയിലെ കരീമിൻ്റെ വീട്ടിൽ താമസിച്ച് വന്നിരുന്ന മംഗൽപ്പാടി ഇച്ചിലംകോടിലെ അബ്ദുൾ ലത്തീഫിനെ 28യാണ് കാണാതായത്.
സഹോദരൻ ഇച്ചിലംകോടിലെ
ഷാഹുൽ ഹമീദിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments