Ticker

6/recent/ticker-posts

യുവതി പശുത്തൊഴുത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ഭർതൃമതിയായ
യുവതിയെ
പശുത്തൊഴുത്തിൽ
 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പശുവിനെ കെട്ടുന്ന കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മുള്ളേരിയ കാർലെ വിജയൻ്റെ ഭാര്യ സുലോചന 46 യാണ് മരിച്ചത്.
ഇന്ന് രാവിലെ 6.45 മണിയോടെയാണ് കണ്ടത്.
തൊണ്ടക്ക് ബാധിച്ച അസുഖഞ്ഞെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് പറയുന്നു.
ആദൂർ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments