Ticker

6/recent/ticker-posts

ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുൻപെ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:  ഭാര്യ തൂങ്ങി മരിച്ച് ഒരു മാസം തികയും മുൻപെ ഭർത്താവും അതേ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ഇന്നലെ രാത്രി 10 മണിയോടെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരപ്പ
 കൊട്ടമടലിലെ പരേതനായ പൊക്കൻ, വട്ടിച്ചി ദമ്പതികളുടെ മകൻ പവിത്രൻ 58 ആണ് മരിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് ഇൻക്വസ്ററ് നടപടികൾ ആരംഭിച്ചു.
 കഴിഞ്ഞമാസം 14 ന് ഭാര്യ കാര്യാട്ടുചാൽ സ്വദേശി  ഗീതയെ വീടുനുളിൽ ആത്മഹത്യ നിലയിൽ കണ്ടിരുന്നു. ഇതിനുശേഷം  വിഷമത്തിൽ ആയിരുന്നു പവിത്രൻ. മക്കൾ :
 വൈശാഖ്,വൈഷ്ണവ്.
 സഹോദരങ്ങൾ:കുഞ്ഞിരാമൻ,
 നാരായണി, സാവിത്രി 
 പരേതനായ ഭാസ്കരൻ.
 
Reactions

Post a Comment

0 Comments