Ticker

6/recent/ticker-posts

രാത്രി ഉറങ്ങാൻ കിടന്ന 18 വയസുകാരിയെ കാണാതായി

നീലേശ്വരം:രാത്രി ഉറങ്ങാൻ കിടന്ന
 18 വയസുകാരിയെ
 കാണാതായതായി പരാതി. രാത്രി 11.30 മണിയോടെ ശുചി മുറിയിലേക്കെന്ന് പറഞ്ഞ് മുറിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം കാണാതായെന്നാണ് പരാതി.
ചോയ്യംകോടിലെ ശീനന്ദയെയാണ് കാണാതായത്.
പിതാവ് ജയചന്ദ്രൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments