Ticker

6/recent/ticker-posts

യുവാവ് വീടിൻ്റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ വീടിൻ്റെ 
ഹാളിൽ തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി .
ഇന്ന് രാവിലെ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കരിവേടകം തങ്കയത്തടുക്കം ചൂരനോലിക്കൽ ജോസഫിൻ്റെ മകൻ ബിജു 48 ആണ് മരിച്ചത്.
ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments