Ticker

6/recent/ticker-posts

പ്ലസ് വൺ വിദ്യാർത്ഥികളെ മർദ്ദിച്ച് റാഗിങ്ങ് ചെയ്തു 13 പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസ്

കാസർകോട്:പ്ലസ് വൺ വിദ്യാർത്ഥികളെ മർദ്ദിച്ച് റാഗിങ്ങ് ചെയ്തു 13 പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ച് പ്ലസ് വൺ വിദ്യാർത്ഥികളെ സ്കൂളിൽ റാഗിങ്ങ് ചെയ്ത് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് സീനിയർ വിദ്യാർത്ഥികൾക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
മിയാപദവ് സ്കൂളിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30 നാണ് സംഭവം. അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ച വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments