അബോധാവസ്ഥയിൽ കണ്ട
18 വയസുകാരൻ മരിച്ചു. കാസർകോട് റെയിൽവെ പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഇന്ന് രാവിലെ
നേത്രാവതി എക്സ്പ്രസിൽ ആണ് അബോധാവസ്ഥയിൽ കണ്ടത്.
ബീഹാർ സ്വദേശി മുഹമ്മദ് ഷഹനബാജ് അലാം ആണ് മരിച്ചത്. മംഗലാപുരത്ത് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്നു. ട്രെയിൻ കാസർകോട് എത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്. കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റെയിൽവെ പൊലീസ് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.
0 Comments