മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ കുഴിയിൽ വീണ് ഒരാൾ മരിച്ചു മൂന്ന് പേർ ഗുരുതര നിലയിൽ.
കുമ്പള അനന്തപുരത്തെ ഫാക്ടറിയിലെ മാലിന്യ കുഴിയിൽ വീണ് ആണ് അപകടം.
ഒഡീഷ സ്വദേശി മഹേഷ് ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. ഗുരുതര നിലയിൽ 4 പേരെയും മംഗലാപുരം ആശുപത്രിയിൽ പ്രവേശേപ്പിച്ചെങ്കിലും ഒരാൾ ഉച്ചയോടെ മരിച്ചു.
ഓക്സിജൻ പ്രൊമാസ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്.
0 Comments