Ticker

6/recent/ticker-posts

മഞ്ചേശ്വരത്ത് വൻ മയക്ക് മരുന്ന് വേട്ട, 182 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ

കാസർകോട്:മഞ്ചേശ്വരത്ത് വൻ മയക്ക് മരുന്ന് വേട്ട, 182 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ. ഇന്നലെ രാത്രി പൊലീസ് വീട്ടിൽ നടത്തിയ റെയിഡിലാണ് 182.120 ഗ്രാം എം . ഡി . എം . എ യുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.
ഉദയവാർ വട്ടിപദവിലെ ഷിഹാബ് 33,
കർണാടക ക്രോസ് റോഡിലെ സഫ് വാൻ 23 ,കൈക്കമ്പയിലെ റാസൽ അലി 21 എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ബംഗ്ളുരുവിൽ നിന്നും വാങ്ങിയതാണ് മയക്ക് മരുന്നെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments