Ticker

6/recent/ticker-posts

20 വയസുകാരൻ മരമില്ലിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:20 വയസുകാരനെ 
മരമില്ലിൽ തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി. രാത്രി 7 മണിയോടെ ബല്ല ചെമ്മട്ടം വയൽ
ആലയിലെ മര മില്ലിലാണ്, ഇതേ മരമില്ലിലെ തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒഡീഷ സ്വദേശി രൂപേഷ് പ്രതാൻആണ് മരിച്ചത്.
മരമില്ലിനകത്തെ ക്രോസ് കമ്പിയിൽ തുണിയിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments